Make a Donation

Your contributions help us make a difference

Choose how you would like to contribute

By proceeding, you agree to our Terms and Conditions. By proceeding, you also agree to our Privacy Policy. By proceeding, you also agree to our Refund Policy.

How It Works

Learn how easy it is to make a difference with our platform

How It Works Thumbnail

Words from Our Leaders

Insights and inspiration from those guiding our mission

റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ

റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ

President Samastha

മനുഷ്യരുടെ ഒപ്പം നിന്ന മനോഹരചരിത്രമാണ് ഇസ്‌ലാം . അറിവും അന്നവും സാന്ത്വനവുമായ, പൂർവികരേകിയ പ്രകാശവർഷങ്ങളുടെ ഊർജം നിലയ്ക്കാതെ തുടരണം.ഈ "സ്വദഖ" സമാഹാരം നാം വിജയമാക്കണം

സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

President Kerala Muslim Jamaath

നന്മയ്ക്ക് വേണ്ടിയുള്ള ഓരോ ഒരുക്കങ്ങളെയും വലിയ വിജയമാക്കുക, മുസ്‌ലിമിന്റെ ആദർശസ്വഭാവമാണ്. സഹജീവിയ്ക്ക് തണലും കരുതലുമാകുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.ഏറ്റവും അർഹരായവരിലേക്ക്,അർഹമായ പദ്ധതികളിലേക്കുള്ള ഒരുക്കവും ധർമസമാഹരണവുമാണ് നമ്മുടെ "സ്വദഖ"പദ്ധതി.ഇതിൽ തന്റെ വിഹിതം നൽകി, സമൂഹത്തിന് കരുത്താകാൻ നാമുക്കാകണം. ഇൻശാ അല്ലാഹ്. റബ്ബ് സ്വീകരിക്കട്ടെ.. ആമീൻ

സയ്യിദ് അലി ബാഫഖി തങ്ങൾ

സയ്യിദ് അലി ബാഫഖി തങ്ങൾ

President SJM

നമുക്ക് സമൂഹത്തെച്ചൊല്ലി വലിയ ഉത്തരവാദിത്വങ്ങളുണ്ട്. പട്ടിണികിടക്കുന്ന, ചികിത്സിക്കാൻ വകയില്ലാത്ത,വീടില്ലാത്ത മനുഷ്യരെ ജാതിമതഭേദമന്യേ നാം ചേർത്തുപിടിക്കണം.അതാണ് നമ്മുടെ പാരമ്പര്യം.ഈ സാന്ത്വനവഴിയിലൂടെ ഇസ്‌ലാമിന്റെ തിളക്കം ലോകമറിയണം.അതിന് ഈ "സ്വദഖ" ക്യാംപയിൻ വലിയ വിജയമാക്കണം. നാഥൻ തുണക്കട്ടെ.ആമീൻ

ബദറുസ്സാദാത്ത്  സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി

ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി

Gen Sec. Kerala Muslim Jamaath

വരുന്നതലമുറയുടെ ആദർശവും അഭിമാനവും ജീവിതപുരോഗതിയും ലക്ഷ്യമാക്കി ജീവിതം സമർപ്പിച്ച പൂർവികരാണ് നമ്മുടെ ഇന്നത്തെ ഉയർച്ചകൾക്ക് വഴിനൽകിയത്. ഇതിവിടെ ഒടുങ്ങുന്നത്, നാം ഇനി വരുന്നവരോട് ചെയ്യുന്ന അനീതിയാകും. നന്മകൾക്കായുള്ള ഓരോ ചുവടും ഓരോ ദാനവും നാളേക്കുള്ള നമ്മുടെ നീക്കിയിരിപ്പാണ്. നാം ഈ "സ്വദഖ" ദാനപദ്ധതിയുടെ പ്രചാരകരാകണം.

Frequently Asked Questions

Find answers to common questions about our donation platform

;